IdukkiKeralaNattuvarthaLatest NewsNews

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി മൂ​ന്നാ​ർ സ്വ​ദേ​ശി ബി​ബി​ൻ (12) ആ​ണ് മ​രി​ച്ച​ത്

മൂ​ന്നാ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി മൂ​ന്നാ​ർ സ്വ​ദേ​ശി ബി​ബി​ൻ (12) ആ​ണ് മ​രി​ച്ച​ത്.

ചെ​ണ്ടു​വ​രെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബി​ബി​ൻ. പൊ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. മരണകാരണം വ്യക്തമല്ല.

Read Also : കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന്‍ എംപി

സംഭവസ്ഥലത്തെത്തിയ പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button