ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി: കാണാതായ കുട്ടികള്‍ അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും

വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്.

ഇന്നലെ രാവിലെ മുതലാണ് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെയും കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also : ക്ലാറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

രക്ഷിതാക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. കാണാതായ മൂന്നു പേരും അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളുമാണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button