ThrissurLatest NewsKeralaNattuvarthaNews

സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു : 12കാരന് ദാരുണാന്ത്യം

ഒ​ഴു​ക്കി​ൽ​പെ​ട്ട ഇ​രു​വ​രെ​യും കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യെ​ങ്കി​ലും ഒ​രാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു

തൃ​ശൂ​ർ: ക​ണ്ണാ​റ​യി​ലെ ഉ​ര​പ്പ​ൻ​പാ​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഒഴുക്കിൽ പെട്ടതിനെ തുടർന്ന് ഒ​രാ​ൾ മ​രി​ച്ചു. 12 വ​യ​സു​കാ​ര​ൻ ഡ​യാ​ൻ ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റ​യാ​ൻ (6) സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ഴു​ക്കി​ൽ​പെ​ട്ട ഇ​രു​വ​രെ​യും കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യെ​ങ്കി​ലും ഒ​രാ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : എസ്‌ഡിപിഐക്കാരനാണെന്ന് പരാമര്‍ശം:ഒരുകോടി രൂപ നഷ്ടപരിഹാരം വേണം, കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് എച്ച് സലാം എംഎൽഎ

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button