KannurLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ​യും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം

വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ൻ, അ​മ​ൽ​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ഓ​ട്ടോ​റി​ക്ഷ​യും നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേൽക്കുകയും ചെയ്തു.

പാ​പ്പി​നി​ശേ​രി​യി​ൽ ആണ് അപകടമുണ്ടായത്. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സംഭവം. വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ൻ, അ​മ​ൽ​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : കോണ്‍ഗ്രസാണ് രാജ്യം നേരിടുന്ന പ്രശ്‌നം: പാർട്ടിയെ ഇവിടെ നിന്ന് വേരോടെ പിഴുത് എറിയുമെന്ന് യോഗി ആദിത്യനാഥ്

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button