Jobs & VacanciesLatest NewsEducationCareerEducation & Career

അധ്യാപക ഒഴിവ്

മലപ്പുറം കാവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഇംഗ്ലീഷ് വിഷയത്തില്‍ ഹയര്‍ സെക്കന്ററി അധ്യാപകനെയാണ് നിയമിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

Read Also : സീനിയര്‍ മാനേജര്‍ ഒഴിവ്

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓഫിസില്‍ അഭിമുഖത്തിനെത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button