Jobs & VacanciesLatest NewsEducationCareerEducation & Career

വിവിധ തസ്തികകളില്‍ താത്കാലിക നിയമനം

ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം

സര്‍വേയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വേ മിഷന്‍ സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍

ജി.ഐ.എസ് എക്സ്പെര്‍ട്ട്, ഐടി മാനേജര്‍, പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികകളില്‍ ഒരോ ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് www.dslr.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button