IdukkiLatest NewsKeralaNattuvarthaNews

​മദ്യ​പി​ച്ച്​ ബ​സ്​ ഓ​ടി​ച്ചു : താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ​ക്കെ​തി​രെ​യും ക​ണ്ട​ക്​​ട​ർ​ക്കെ​തി​രെ​യും കേ​സ്

കാ​ന്ത​ല്ലൂ​രി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക്​ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ർ ആണ് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചത്

മ​റ​യൂ​ർ: മ​ദ്യ​പി​ച്ച്​ ബ​സ്​ ഓ​ടി​ച്ച താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ​ക്കെ​തി​രെ​യും ക​ണ്ട​ക്​​ട​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത് പൊലീസ്. കാ​ന്ത​ല്ലൂ​രി​ൽ​ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക്​ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രെ നാ​ട്ടു​കാ​ർ ആണ് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചത്.

Read Also : ‘പേടിച്ച് ആളെ വിളിക്കാൻ ഞാൻ പുറത്തേക്കോടി, തിരിച്ച് വന്നപ്പോൾ അവൻ തൂങ്ങി നിൽക്കുന്നു’: പെൺകുട്ടിയുടെ മൊഴി

ക​ണ്ട​ക്ട​ർ കൂ​മ്പ​ൻ​പാ​റ സ്വ​ദേ​ശി ആ​ന്‍റ​ണി (51) പ​യ​സ്​ ന​ഗ​ർ സ്വ​ദേ​ശി പ്രി​ൻ​സ് (32) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക്​ ശേ​ഷം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബ​സ് ഡ്രൈ​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​മൂ​ലം സ​ർ​വി​സും മു​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button