KasargodKeralaNattuvarthaLatest NewsNews

ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

പാ​ണ​ത്തൂ​ര്‍ പു​ത്തൂ​ര​ടു​ക്ക​ത്തെ ക്രി​സ്റ്റോ (20), ഷാ​മി​ല്‍ ബെ​ന്നി (13) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പാ​ണ​ത്തൂ​ര്‍: ബാ​പ്പു​ങ്ക​യ​ത്ത് ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം. ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേറ്റു. പാ​ണ​ത്തൂ​ര്‍ പു​ത്തൂ​ര​ടു​ക്ക​ത്തെ ക്രി​സ്റ്റോ (20), ഷാ​മി​ല്‍ ബെ​ന്നി (13) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അപകടത്ത‌ിൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ ഷാ​മി​ലി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ക്രി​സ്റ്റോ​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഇങ്ങനെ പോയാൽ വിശദീകരിച്ച് തന്നെ കൊല്ലങ്ങൾ കടന്നു പോകും: സിൽവർ ലൈൻ വിശദീകരണ യോഗം എറണാകുളത്തും

ബുധനാഴ്ച രാ​വി​ലെ ഏ​ഴോ​ടെയാണ് സംഭവം. ചി​റ​ങ്ക​ട​വ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ഷാ​മി​ലി​നെ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​ വിടാൻ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കു​മ്പോ​ള്‍ എ​തി​രേ വ​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാണ് അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button