IdukkiKeralaNattuvarthaLatest NewsNews

ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പിടികൂടി

മ​ല​പ്പു​റം സ്വ​ദേ​ശി അ​ബു​ലൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​തു​ൽ​ബാ​ബു, കോ​ട്ട​യം സ്വ​ദേ​ശി​നി സു​റു​മി ഷു​ക്കൂ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

അ​ടി​മാ​ലി: ഹാ​ഷി​ഷ് ഓ​യി​ലും ഉ​ണ​ക്ക ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പിടിയിൽ. മ​ല​പ്പു​റം സ്വ​ദേ​ശി അ​ബു​ലൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​തു​ൽ​ബാ​ബു, കോ​ട്ട​യം സ്വ​ദേ​ശി​നി സു​റു​മി ഷു​ക്കൂ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ആണ് ഇവരെ പി​ടി​കൂ​ടിയത്. 277 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 14 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും നാ​ർ​കോ​ട്ടി​ക് സം​ഘം ഇവരിൽ നിന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : ഹൈപ്പർസോണിക് മിസൈൽ പരീക്ഷണവും വിജയം : ഉത്തരകൊറിയ ആർജ്ജിച്ചത് മാരക പ്രഹരശേഷി

അ​ടി​മാ​ലി കൂമ്പ​ൻ​പാ​റ പെ​ട്ടി​മു​ടി ഭാ​ഗ​ത്തു​ നി​ന്നാ​ണ് പ്ര​തി​ക​ളെ നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button