Latest NewsNewsIndia

ഊഷ്മളമായ ആതിഥേയത്വത്തിന് നന്ദി: തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍

ഊഷ്മളമായ ആതിഥേയത്വത്തിനു അദ്ദേഹത്തോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തെലങ്കാന: മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മണിക് സര്‍ക്കാര്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി

ഊഷ്മളമായ ആതിഥേയത്വത്തിനു അദ്ദേഹത്തോട് ഹൃദയപൂര്‍വ്വം നന്ദി പറയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത സിപിഐഎം നേതാക്കള്‍ക്ക് മുമ്പാകെ ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചതായാണ് വിവരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button