KollamKeralaNattuvarthaLatest NewsNews

നെ​ഞ്ചു​വേ​ദ​ന​യെ​ത്തുട​ർ​ന്ന് വ​ള്ള​ത്തി​ൽ കു​ടുങ്ങി:മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കോ​സ്റ്റ​ൽ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി

വ്യാ​ഴാ​ഴ്ച രാ​ത്രി 10-ന് ​കൊ​ല്ല​ത്തു​ നി​ന്ന് ഒ​മ്പ​തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ആ​വേ മ​രി​യ എ​ന്ന ബോ​ട്ടി​ലെ ജോ​ർ​ജി​നാ​ണ് (57) നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ​ത്

അ​മ്പ​ല​പ്പു​ഴ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തുട​ർ​ന്ന് വ​ള്ള​ത്തി​ൽ കു​ടുങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യ്ക്ക് രക്ഷകരായം കോ​സ്റ്റ​ൽ പൊലീ​സ്. തോ​ട്ട​പ്പ​ള്ളി​യിലാ​ണ് സം​ഭ​വം.

വ്യാ​ഴാ​ഴ്ച രാ​ത്രി 10-ന് ​കൊ​ല്ല​ത്തു​ നി​ന്ന് ഒ​മ്പ​തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ആ​വേ മ​രി​യ എ​ന്ന ബോ​ട്ടി​ലെ ജോ​ർ​ജി​നാ​ണ് (57) നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ​ത്.

Read Also : മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനത്തിന് 10 മീറ്റർ അകലെ വരെ പ്രതിഷേധക്കാർ എത്തി! ദൃശ്യങ്ങൾ പുറത്ത്

ഉടൻ തന്നെ കോ​സ്റ്റ​ൽ​ പൊ​ലീ​സി​നെ വിവരം അറിയിച്ചു. തുടർന്ന് കോ​സ്റ്റ​ൽ​ പൊ​ലീ​സ് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ന് നാ​ലു നോ​ട്ടി​ക്ക​ൽ മൈ​ൽ പ​ടി​ഞ്ഞാ​റു ക​ട​ലി​ലെ​ത്തി ഇ​യാ​ളെ ക​ര​യ്ക്കെ​ത്തി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button