KeralaNattuvarthaLatest NewsNews

ക്യാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഐഎന്‍എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍

ക്യാമ്പസുകള്‍ കൊലക്കളമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളജില്‍ കത്തിക്കുത്തേറ്റ് മരിച്ച ധീരജ് അടക്കം മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

Also read : നാളെ മുതല്‍ ബാറുകളും റെസ്‌റ്റോറന്റുകളും അടച്ചിടും: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും അനുവാദത്തോടെയും മാത്രമേ കൂട്ടക്കുരുതിക്കുള്ള ഈ ശ്രമം നടക്കുകയുള്ളു. നിഷ്ഠൂരമായ അക്രമങ്ങള്‍ക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button