Jobs & VacanciesLatest NewsEducationCareerEducation & Career

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കഴക്കൂട്ടം വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. താത്പര്യമുള്ളവര്‍ ജനുവരി 14ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Read Also : സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം: 17കാരനായ സുഹൃത്ത് പിടിയില്‍

വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഒറിജിനല്‍ സഹിതമാണ് ഹാജരാകേണ്ടത്. വനിതകള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0471 2418317.

shortlink

Related Articles

Post Your Comments

Related Articles


Back to top button