IdukkiKeralaNattuvarthaLatest NewsNews

ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ സി​പി​എം ഏ​റ്റെ​ടു​ക്കും: വീ​ടി​നോ​ട് ചേ​ർ​ന്ന് സ്മാ​ര​കം പ​ണി​യും

ഇടുക്കി: എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ സി​പി​എം ഏ​റ്റെ​ടു​ക്കും. ധീ​ര​ജി​ന് വീ​ടി​നോ​ട് ചേ​ർ​ന്ന് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കും. ഇ​തി​നാ​യി വീ​ടി​ന​ടു​ത്തു​ള്ള എ​ട്ട് സെ​ന്‍റ് സ്ഥ​ലം സി​പി​എം വി​ല​യ്ക്ക് വാ​ങ്ങും.

ഈ ​സ്ഥ​ല​ത്ത് ധീ​ര​ജി​ന് സ്മാ​ര​കം പ​ണി​യും. ധീ​ര​ജി​ന്‍റെ നാ​ടാ​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ ചൊ​വ്വാ​ഴ്ച നാ​ലി​ന് ശേ​ഷം സി​പി​എം ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ന​ല്ലാ​യി​രു​ന്ന ധീ​ര​ജ് കാ​മ്പ​സി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷ​മാ​ണ് എ​സ്എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button