ThrissurKeralaNattuvarthaLatest NewsNews

തൃ​ശൂ​ര്‍ മൃ​ഗ​ശാ​ല​യി​ലെ 26കാരനായ പു​ള്ളി​പ്പു​ലി ച​ത്തു

പ്രാ​യാ​ധി​ക്യ​ത്താ​ല്‍ ഏ​റെ നാ​ളാ​യി പു​ള്ളി​പ്പു​ലി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു

തൃ​ശൂ​ർ: തൃ​ശൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ പു​ള്ളി​പ്പു​ലി ച​ത്തു. അ​പ്പു എ​ന്ന വി​ളി​പ്പേ​രു​ള്ള പു​ള്ളി​പ്പു​ലി​യാ​ണ് ച​ത്ത​ത്.

Read Also : രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാൻ സ്ത്രീകൾക്ക് ആയിരക്കണക്കിന് ഡോളർ നൽകി: ഇറാനിയൻ ചാര ശൃംഖല തകർത്തതായി ഇസ്രായേൽ

26 വ​യ​സാണ് പുള്ളിപ്പുലിക്ക് ഉണ്ടായിരുന്നത്. പ്രാ​യാ​ധി​ക്യ​ത്താ​ല്‍ ഏ​റെ നാ​ളാ​യി പു​ള്ളി​പ്പു​ലി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

Read Also : ‘പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ സുധാകരനെ കൈകാര്യം ചെയ്യും’: കെ.പി അനില്‍കുമാറിനെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ്

തുടർന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് പു​ള്ളി​പ്പു​ലി​യെ കൂട്ടിൽ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button