UAELatest NewsNewsInternationalGulf

യുഎഇയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല: നിലപാട് വ്യക്തമാക്കി മന്ത്രി

അബുദാബി: യുഎഇയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല. വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അൽ സയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോണോ കോവിഡിന്റെ മറ്റേതെങ്കിലും വകഭേദങ്ങളോ മൂലം യുഎഇയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.

Read Also: എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന സ്തുതി, എസ്ആര്‍പിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണ്. ഡെൽറ്റ റിപ്പോർട്ട് ചെയ്ത സമയത്തും രാജ്യം ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടില്ല. യുഎഇയിലെ സാമ്പത്തിക ആരോഗ്യ മേഖല സന്തുലിതാവസ്ഥയിലായിരുന്നു. പുതിയ വകഭേദങ്ങൾ ഉണ്ടായാലും രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അനന്തപുരി എക്സ്​പ്രസിൽ നിന്ന് സീ​റ്റു​ക​ൾ​ക്ക് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ൽ 20 കിലോ കഞ്ചാവ് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button