Latest NewsUAENewsInternationalGulf

അറേബ്യൻ ഗൾഫിൽ ഭൂചലനം

മസ്‌കത്ത്: അറേബ്യൻ ഗൾഫിൽ ഭൂചലനം. 4.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഒമാനിലെ ഖസബിൽ നിന്ന് 655 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അച്ഛന്‍ മരിക്കുമ്പോള്‍ വീട്ടില്‍ ‘മറ്റൊരാള്‍’: പ്രാര്‍ഥനാ യോഗത്തിനിടെ മകന്റെ വെളിപ്പെടുത്തൽ, അമ്മയും കാമുകനും അറസ്റ്റിൽ

അതേസമയം ഞായറാഴ്ച രാവിലെ ഭൂചലനമുണ്ടായ വിവരം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. 4.7 തീവ്രതയാണെന്നായിരുന്നു യുഎഇ അറിയിച്ചിരുന്നത്.

Read Also: ഞാൻ റാവുത്തറോ ഒസ്സാനോ, സലഫിയോ സുന്നിയോ, മുജാഹിദോ തുടങ്ങിയ ജാതികളിൽ പെടില്ല: രാമസിംഹന്റെ മറുപടി വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button