ErnakulamKeralaNattuvarthaLatest NewsNews

ഒ​ഴി​ഞ്ഞു​കി​ട​​ന്ന പ​റ​മ്പി​ലെ കു​ഴി​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം : ദുരൂഹത

പെ​രു​മാ​ൾ​പ്പ​ടി വ​ലി​യ​വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ (ഷാ​ജി -51) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

വൈ​പ്പി​ൻ: ഒ​ഴി​ഞ്ഞു​കി​ട​​ന്ന പ​റ​മ്പി​ലെ കു​ഴി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​മാ​ൾ​പ്പ​ടി വ​ലി​യ​വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ (ഷാ​ജി -51) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​കാ​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള ഭാ​ഗം കു​ഴി​യ്ക്കു​ള്ളി​ലാ​യി​ട്ടായിരു​ന്നു മൃതദേഹം കിടന്നിരുന്നത്. മ​തി​ൽ​ക്കെ​ട്ടു​ള്ള പ​റമ്പി​ൽ രാ​വി​ലെ തു​ണി ഉ​ണ​ക്കാ​നെ​ത്തി​യ സ​മീ​പ​വാ​സി​യാ​യ യു​വ​തി ആണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇതോടെയാണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തെ​രു​വു​നാ​യ്ക്ക​ൾ കു​ഴി​ച്ചി​രു​ന്ന​താ​ണ് കു​ഴി​യെ​ന്നാണ് സൂചന.

Read Also : ‘സിപിഎം സമ്മേളനവേദി അടച്ചുപൂട്ടി നേതാക്കൾക്കെതിരെ കേസെടുക്കണം’ : കലക്ടർക്ക് പരാതി നൽകി കോൺഗ്രസ്

മ​ര​പ്പ​ണി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. മ​ദ്യ​പി​ച്ചെ​ത്തു​ന്ന ദി​വ​സം രാ​ത്രി​യി​ൽ മദ്യല​ഹ​രി മാറും​വ​രെ ഇ​വി​ടെ ക​ഴി​യു​മാ​യി​രു​ന്നെ​ന്നാണ് നാട്ടുകാർ പറയുന്നത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button