PalakkadKeralaNattuvarthaLatest NewsNews

കുടുംബ വഴക്കിനെ തുടർന്ന് അടിപിടി : ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു

തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്

പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനെ തുടർന്നുണ്ടായ അടിപിടിയില്‍ തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്.

പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിക്കുകയായിരുന്നു.

Read Also : ആദ്യം പിതാവ് ബലാത്സംഗം ചെയ്തു, പിന്നീട് സഹോദരൻ: രണ്ടുവര്‍ഷത്തോളം 16-കാരിയെ പിതാവും സഹോദരനും പീഡിപ്പിച്ചു, അറസ്റ്റ്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments


Back to top button