IdukkiKeralaNattuvarthaLatest NewsNews

മ​ദ്യ​പാ​ന​ത്തി​നി​ടെയുണ്ടായ ത​ർ​ക്കത്തെ തുടർന്ന് കൊലപാതകം : മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ സ​ര​ൺ സോ​യി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

മൂ​ന്നാ​ർ: ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റി​ൽ അന്യസംസ്ഥാന തൊഴിലാളി കൊ​ല്ല​പ്പെ​ട്ടു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ സ​ര​ൺ സോ​യി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്​ എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാഥ​മി​ക നി​ഗ​മ​നം.

Read Also : മകളെ വിളിക്കാനെത്തിയ പിതാവായ അധ്യാപകന് നേരേ പോലീസ് അതിക്രമം : ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സം​ഭ​വ​വുമായി ബന്ധപ്പെട്ട് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി സമീപത്തുള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button