AlappuzhaKeralaNattuvarthaLatest NewsNews

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് അച്ചനെത്തിയില്ല: അന്വേഷണത്തിൽ കണ്ടെത്തിയത് വികാരിയുടെ മൃതദേഹം പള്ളിമേടയില്‍

സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജ കൂടിയാണ് ഫാദര്‍ മാത്യു.

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളിവികാരി മരിച്ച നിലയില്‍. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയായ ഫാദര്‍ മാത്യു ചെത്തിക്കളത്തെയാണ് പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജ കൂടിയാണ് ഫാദര്‍ മാത്യു.

read also: ഏത് നേരവും മൊബൈല്‍ ഫോണില്‍: കലിപൂണ്ട പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചു

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് പള്ളിയിലെത്തിയവർ അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചുചെന്നപ്പോഴാണ് വികാരിയുടെ മൃതദേഹം കണ്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button