Latest NewsNewsIndia

ബിഎസ് യെദ്യൂരപ്പയുടെ ചെറുമകളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യ നീരജിനെ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read Also  :  ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം

എം.എസ് രാമയ്യ ആശുപത്രിയില്‍ ഡോക്ടര്‍ ആയിരുന്നു മരിച്ച സൗന്ദര്യ. യെദ്യൂരപ്പയുടെ മകള്‍ പത്മാവതിയുടെ മകളാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു സൗന്ദര്യ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button