Jobs & VacanciesLatest NewsNewsCareerEducation & Career

എൻജിനീയറിങ്ങ് കോളജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്: അഭിമുഖം ജനുവരി 29ന്

പത്തനംതിട്ട : കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എൻജിനീയറിങ്ങ് കോളജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. ഇംഗ്ലീഷ് വിഭാഗത്തിൽ ആറ് മാസത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 29ന് രാവിലെ 10-ന് കോളജില്‍ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
ഫോണ്‍. 0494 2686214.

shortlink

Related Articles

Post Your Comments

Related Articles


Back to top button