WayanadKeralaNattuvarthaLatest NewsNews

വയനാട്ടിൽ മാരകമയക്കുമരുന്നായ എം​ഡി.എംഎ​യുമായി മൂന്നു യുവാക്കൾ പൊലീസ് പിടി‌യിൽ

പടി​ഞ്ഞാ​റ​ത്ത​റ കാ​പ്പു​ണ്ടി​ക്ക​ൽ ക​രി​മ്പ​ന​ക്ക​ൽ കെ.​എ. അ​ഷ്‌​ക്ക​ർ (26), വാ​രാ​മ്പ​റ്റ പ​ന്തി​പ്പൊ​യി​ൽ ഊ​ക്കാ​ട​ൻ യു.​എ. മു​ഹ​മ്മ​ദ്‌ റാ​ഫി (25), പ​ടി​ഞ്ഞാ​റ​ത്ത​റ ഞേ​ർ​ലേ​രി മ​ണ്ടോ​ക്ക​ര എം. ​മു​നീ​ർ (25) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്

വെ​ള്ള​മു​ണ്ട: മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പൊലീസ് പിടി‌യിൽ. ​പടി​ഞ്ഞാ​റ​ത്ത​റ കാ​പ്പു​ണ്ടി​ക്ക​ൽ ക​രി​മ്പ​ന​ക്ക​ൽ കെ.​എ. അ​ഷ്‌​ക്ക​ർ (26), വാ​രാ​മ്പ​റ്റ പ​ന്തി​പ്പൊ​യി​ൽ ഊ​ക്കാ​ട​ൻ യു.​എ. മു​ഹ​മ്മ​ദ്‌ റാ​ഫി (25), പ​ടി​ഞ്ഞാ​റ​ത്ത​റ ഞേ​ർ​ലേ​രി മ​ണ്ടോ​ക്ക​ര എം. ​മു​നീ​ർ (25) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ഈ മുസ്ലീംഗ്രാമത്തിൽ എസ്പിക്ക് വോട്ടില്ല, നിരന്തരം വെടിവെപ്പുണ്ടായിരുന്ന ഇവിടെ സമാധാനം പുനഃസ്ഥാപിച്ച യോഗി പ്രിയനേതാവ്

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

0.34 ഗ്രാം ​എം.​ഡി.​എം.​എ​യും 150 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രു​ടെ പ​ക്ക​ൽ​ നി​ന്നും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button