Latest NewsSaudi ArabiaNewsInternationalGulf

ആശ്വാസ നടപടി: സൗദിയിൽ ഇന്ത്യക്കാർക്ക് അഞ്ചുവർഷത്തേക്ക് താത്ക്കാലിക പാസ്‌പോർട്ട് അനുവദിക്കും

ദമാം: സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് താത്ക്കാലിക പാസ്‌പോർട്ട് അനുവദിക്കും. 5 വർഷ കാലാവധിയുള്ള താത്ക്കാലിക പാസ്‌പോർട്ടാണ് അനുവദിക്കുക. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അയൽക്കാരുമായി രാജ്യത്തിനുള്ളത് നല്ല ബന്ധം, വിദേശനയം പരാജയമല്ല : രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ നട്‌വർ സിങ്

ഇഖാമ പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള സാധാരണ പാസ്‌പോർട്ടിന് അപേക്ഷ നൽകാം. താത്ക്കാലിക പാസ്‌പോർട്ടിനായി സ്‌പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് ഹാജരാക്കണം.

Read Also: എനിക്ക് ജാമ്യം വേണ്ടായേ, ജയിലിലേക്ക് തന്നെ തിരികെ പോയാൽ മതിയേ: ജാമ്യം റദ്ദാക്കണമെന്ന് കുപ്രസിദ്ധ ഗുണ്ട വാളയാർ മനോജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button