WayanadLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യിടി​ച്ച് അപകടം : കോ​ള​ജ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

പു​ൽ​പ്പ​ള്ളി മീ​നം​കൊ​ല്ലി കൊ​ല്ലം​കു​ന്നേ​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ന​വ് (21) ആ​ണ് മ​രി​ച്ച​ത്

പു​ൽ​പ്പ​ള്ളി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ട്ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം. പു​ൽ​പ്പ​ള്ളി മീ​നം​കൊ​ല്ലി കൊ​ല്ലം​കു​ന്നേ​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ന​വ് (21) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച ഉ​ച്ച​യ്ക്ക് പ​ഴ​ശി​രാ​ജ കോ​ള​ജി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​നു പി​ന്നി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ന​വ്. ബൈ​ക്ക് ഓ​ടി​ച്ച സ​ഹ​പാ​ഠി​യാ​യ കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി ഷാ​രോ​ൺ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : ബ​സ് പു​റ​പ്പെ​ടേ​ണ്ട സ​മ​യ​ത്തെ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​ർ തമ്മിൽ കൈയ്യാങ്കളി : ബ​സു​ക​ൾ പിടിച്ചെടുത്ത് പൊലീസ്

അ​ഭി​ന​വ് പു​ൽ​പ്പ​ള്ളി എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്. അഭിനവിന്‍റെ അ​മ്മ: സി​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button