Latest NewsKeralaNewsInternationalGulf

പ്രവാസി സംരംഭകർക്ക് നോർക്ക സൗജന്യ പരിശീലന പരിപാടി

തിരുവനന്തപുരം: പ്രവാസി സംരംഭകർക്ക് നോർക്ക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പുതിയതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായാണ് നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 17 ന് എറണാകുളത്താണ് പരീശീലന പരിപാടി നടക്കുക.

Read Also: ഞാന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കറിന്റേതിനേക്കാള്‍ വിറ്റുപോകും’: വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 14 ന് മുൻപ് എൻ ബി എഫ് സി യിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2770534, [email protected].

Read Also: 3 വർഷത്തിലേറെയായി ശിവശങ്കറാണ് തന്‍റെ ജീവിതത്തിന്‍റെ ഭാഗം: തന്നെ നശിപ്പിച്ചത് ശിവശങ്കർ: സ്വപ്ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button