AlappuzhaKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സുകളിൽ പ്രതി : യുവാവിനെ കാ​പ്പ ചു​മ​ത്തി നാടുകടത്തി

ഭ​ര​ണി​ക്കാ​വ് ക​ട്ട​ച്ചി​റ മു​റി​യി​ൽ ടി​നു ജോ​ർ​ജ് തോ​മ​സി​നെ (25)യാണ് നാടുകടത്തിയത്

ആ​ല​പ്പു​ഴ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സുകളിലെ പ്ര​തിയായ യുവാവിനെ കാ​പ്പ നി​യ​മം ചു​മ​ത്തി നാടുകടത്തി. ഭ​ര​ണി​ക്കാ​വ് ക​ട്ട​ച്ചി​റ മു​റി​യി​ൽ ടി​നു ജോ​ർ​ജ് തോ​മ​സി​നെ (25)യാണ് നാടുകടത്തിയത്.

ആ​റു​മാ​സ​ത്തേ​ക്കാണ് ജി​ല്ല​യി​ൽ​ നി​ന്ന്​ നാ​ടു​ക​ട​ത്തിയത്. വ​ള്ളി​കു​ന്നം, കാ​യം​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​​യാ​ണെന്ന് പൊലീസ് പറഞ്ഞു.

Read Also : ആറ് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു

2017 മു​ത​ൽ ഇയാൾ ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക, അ​തി​ക്ര​മി​ച്ചു​ക​യ​റു​ക, മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം സൂ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button