Latest NewsNewsInternationalKuwaitGulf

കോവിഡ് മഹാമാരി: ഒരു ലക്ഷത്തോളം ഇന്ത്യക്കാർ കുവൈത്തിൽ നിന്നും മടങ്ങിയതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോവിഡ് മഹാമാരി: ഒരു ലക്ഷത്തോളം ഇന്ത്യക്കാർ കുവൈത്തിൽ നിന്നും മടങ്ങിയതായി റിപ്പോർട്ട്. 97802 പ്രവാസി ഇന്ത്യക്കാർ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയതായാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also: ലതാ മങ്കേഷ്‌കറുടെ മരണം : അനുശോചനം അറിയിച്ച പാക് സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്കെതിരെ വര്‍ഗീയവാദികള്‍

അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: ഞങ്ങൾക്ക് സംരക്ഷണ അമ്മായിയെ ആവശ്യമില്ലെന്നു ജമാഅത്തെ ഇസ്‌ലാമിക്കാരൻ: മറുപടിയുമായി ശ്രീജ നെയ്യാറ്റിൻകര

shortlink

Related Articles

Post Your Comments

Related Articles


Back to top button