MalappuramKeralaNattuvarthaLatest NewsNews

ഭാ​ര​ത​പ്പു​ഴ​യി​ല്‍​ നി​ന്ന് അ​ന​ധി​കൃ​ത മണൽകടത്ത് : ഒ​മ്പ​ത് പേ​ര്‍ അറസ്റ്റിൽ

ത​വ​നൂ​ര്‍ അ​ത​ളൂ​ര്‍ നാ​ഡ​റ്റ് സ്വ​ദേ​ശി​ക​ളാ​യ മാ​ളി​യ​ക്ക​ല്‍ ഷു​ഹൈ​ബ് (34), മം​ഗ​ല​ത്ത് ഹ​മീ​ദ് (31), ചെ​റു​കാ​ട്ടു​വ​ള​പ്പി​ല്‍ പ്ര​ദീ​പ് ഉ​ണ്ണി​ക്കു​ട്ട​ന്‍ (38), ചെ​റു​വ​ള​പ്പി​ല്‍ അ​ന്‍​സാ​ര്‍ (36), മ​ര​ക്കാ​ര് ക​ട​വ​ത്ത് സ​ത്താ​ര്‍ (33), ആ​ദി​യാ​ട്ട വ​ള​പ്പി​ല്‍ ഹ​സീ​ബ് (28), പു​തു​വീ​ട്ടി​ല്‍ അ​ര്‍​ഷാ​ദ് (21), പി​ലാ​ലി​ശ്ശേ​രി മു​സ്ത​ഫ (43), മാ​ളി​യ​ക്ക​ല്‍ സൈ​ഫു​ദ്ദീ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കു​റ്റി​പ്പു​റം: ഭാ​ര​ത​പ്പു​ഴ​യി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തി​യ കേ​സി​ല്‍ ഒമ്പത് പേ​ര്‍ അറസ്റ്റിൽ. ത​വ​നൂ​ര്‍ അ​ത​ളൂ​ര്‍ നാ​ഡ​റ്റ് സ്വ​ദേ​ശി​ക​ളാ​യ മാ​ളി​യ​ക്ക​ല്‍ ഷു​ഹൈ​ബ് (34), മം​ഗ​ല​ത്ത് ഹ​മീ​ദ് (31), ചെ​റു​കാ​ട്ടു​വ​ള​പ്പി​ല്‍ പ്ര​ദീ​പ് ഉ​ണ്ണി​ക്കു​ട്ട​ന്‍ (38), ചെ​റു​വ​ള​പ്പി​ല്‍ അ​ന്‍​സാ​ര്‍ (36), മ​ര​ക്കാ​ര് ക​ട​വ​ത്ത് സ​ത്താ​ര്‍ (33), ആ​ദി​യാ​ട്ട വ​ള​പ്പി​ല്‍ ഹ​സീ​ബ് (28), പു​തു​വീ​ട്ടി​ല്‍ അ​ര്‍​ഷാ​ദ് (21), പി​ലാ​ലി​ശ്ശേ​രി മു​സ്ത​ഫ (43), മാ​ളി​യ​ക്ക​ല്‍ സൈ​ഫു​ദ്ദീ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​റ്റി​പ്പു​റം പൊ​ലീ​സാണ് പ്രതികളെ പിടികൂടിയത്. ഭാ​ര​ത​പ്പു​ഴ​യി​ല്‍ ​നി​ന്ന് മ​ണ​ല്‍ വാ​രി ചാ​ക്കു​ക​ളി​ലാ​ക്കി ബൈ​ക്കു​ക​ളി​ല്‍ അ​ത​ളൂ​ര്‍ ന​രി​പ്പ​റമ്പ് ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ച്ച്‌ അ​വി​ടെ നി​ന്ന്​ ലോ​റി​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ശ്ര​മം.

Read Also : പരാതിയുമായി മുന്‍ ഹരിത നേതാവ് സ്റ്റേഷനിൽ : പ്രതിയ്ക്ക് പിന്തുണയുമായി എം.എസ്.എഫ് ജില്ലാ നേതാക്കള്‍

മണൽകടത്തിനാ​യി ഉ​പ​യോ​ഗി​ച്ച അ​ഞ്ച്​ ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button