KeralaLatest NewsNews

ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹസിച്ച് എസ് സുദീപ്

നിങ്ങക്ക് ഐക്യവേദി ഓഫീസില് വിളിച്ചു ചോദിച്ചാപ്പോരേ!

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസിച്ച്‌ എസ്. സുദീപ്. വാവ സുരേഷും ​ഹിന്ദു ഐക്യവേദി ഓഫീസില്‍ നിന്നുള്ള സംഭാഷണ രൂപത്തിൽ സുദീപ് പങ്കുവച്ച പോസ്റ്റിലാണ് പരിഹാസം.

read also: കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധം: മുന്നറിയിപ്പ് നൽകി ഒമാൻ

കുറിപ്പ് പൂർണ്ണ രൂപം

– ഹലോ, വാവ സുരേഷല്ലേ?

– അതേ…

– ശശികല ടീച്ചറിനെ കിട്ടിയാരുന്നോ?

– ശെടാ, അതു നിങ്ങക്ക് ഐക്യവേദി ഓഫീസില് വിളിച്ചു ചോദിച്ചാപ്പോരേ!

– ന്‍്റെ പൊന്നു വാവേ, ഇത് ഐക്യവേദി ഓഫീസീന്നാ…

– ഹാരാ?

– രാഹുല്‍ ഈശ്വര്‍!

(തുടര്‍ന്ന് അത്യാസന്ന നിലയിലായ വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു)

shortlink

Related Articles

Post Your Comments

Related Articles


Back to top button