PathanamthittaKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​യ​റി ശ​ല്യം ചെ​യ്തു : യുവാവ് പിടിയിൽ

അ​ട്ട​ത്തോ​ട് കി​ഴ​ക്കേ​ക്ക​ര കോ​ള​നി​യി​ല്‍ കി​ട​ങ്ങി​ല്‍ വീ​ട്ടി​ല്‍ അ​ജി​താ​ണ് (31) പൊലീസ് പിടിയിലായത്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​യ​റി ശ​ല്യം ചെ​യ്ത യു​വാ​വ് പൊലീസ് പിടിയിൽ. അ​ട്ട​ത്തോ​ട് കി​ഴ​ക്കേ​ക്ക​ര കോ​ള​നി​യി​ല്‍ കി​ട​ങ്ങി​ല്‍ വീ​ട്ടി​ല്‍ അ​ജി​താ​ണ് (31) പൊലീസ് പിടിയിലായത്. പ​മ്പ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് പ​മ്പ പൊ​ലീ​സ് വി​ഷ​യ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ചു​ ക​യ​റി പ​തി​നാ​ലു​കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ‌‌

Read Also : പതിനാറുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button