Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ ആദ്യ റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചു

ജിദ്ദ: സൗദിയിൽ ആദ്യ റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചു. അൽ ഇഖ്ബാരിയ എന്ന പേരിലാണ് സൗദി റേഡിയോ സ്‌റ്റേഷൻ ആരംഭിക്കുന്നത്. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് നടപടി.എഫ്എം ഫ്രീക്വൻസിയിൽ മൂന്നു മേഖലകളിലായിട്ടായിരിക്കും പ്രാരംഭ പ്രക്ഷേപണം. റിയാദ്- 93.00 , ജിദ്ദ – 107.7 , ദമാം-99.00 എന്നിങ്ങനെയാണ് സിഗ്‌നൽ ഫ്രീക്വൻസി നമ്പറുകൾ.

Read Also: സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെടുന്നു, പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്കൊഴുകുന്നത് കോടികൾ: എൻ ഐ എ റിപ്പോർട്ട്‌

പ്രാദേശിക ഉള്ളടക്കത്തിലും പ്രത്യേക പരിപാടികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Read Also: അരിയാഹാരം കൂടുതൽ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button