KeralaLatest NewsNews

സുധാകരൻ വന്നതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി: ട്രോളുമായി രശ്മി ആർ നായർ

സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചു കോൺഗ്രസ് ഭരണം നിലനിർത്തി

തിരുവനന്തപുരം : കോൺഗ്രസ്സിന് നേരെ പരിഹാസവുമായി മോഡൽ രശ്മി ആർ നായർ. സുധാകരൻ വന്നതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിൽ ആണ് കോൺഗ്രസ് വൻ വിജയം നേടിയതെന്നു രശ്മി ആർ നായർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരത്തിന്റെ ട്രോൾ.

read also: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ് ഖാന്‍

‘സുധാകരൻ വന്നതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിൽ ആണ് കോൺഗ്രസ് വൻ വിജയം നേടിയത്.  ഒന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചു കോൺഗ്രസ് ഭരണം നിലനിർത്തി. രണ്ടു യൂണിവേഴ്‌സിറ്റി കോളേജിൽ SFI സ്ഥാനാർഥി MBBS അഡ്മിഷൻ കിട്ടി പോയി വേറെ സ്ഥാനാർഥി ഇല്ലാത്തതുകൊണ്ട് ഇലക്ഷൻ നടക്കാതെ KSU ഒരു സീറ്റ് ജയിച്ചു .
ശരിക്കും ബൽറാം ഒക്കെ സുധാകരനെ ട്രോളുകയാണോ.’- രശ്മി കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button