KollamLatest NewsKeralaNattuvarthaNews

കള്ളനോട്ട് മാറാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റിൽ

പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം കോ​ങ്ങ​ല്‍ പ്ര​തീ​ക​യി​ല്‍ സു​നി (39) ആ​ണ് ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ചാ​ത്ത​ന്നൂ​ര്‍: ക​ള്ള​നോ​ട്ട് മാ​റു​ന്ന​തി​നി​ടെ ഒ​രാ​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം കോ​ങ്ങ​ല്‍ പ്ര​തീ​ക​യി​ല്‍ സു​നി (39) ആ​ണ് ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

താ​ന്നി ബീ​ച്ചി​നു സ​മീ​പം പെ​ട്ടി​ക്ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​യാൾ. ബു​ധ​നാ​ഴ്ച മീ​നാ​ട് ഭാ​ഗ​ത്ത് ക​ള്ള​നോ​ട്ട് മാ​റി വ​രു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്: അമോൽ മജുംദാ

സം​ഭ​വ​ത്തി​ല്‍ പൊലീസ് അ​ന്വേ​ഷ​ണം ശക്തമാക്കി. ചാ​ത്ത​ന്നൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ജ​സ്റ്റി​ന്‍ ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ആ​ശ. വി. ​രേ​ഖ ഗ്രേ​ഡ് എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ മാ​രാ​യ ദി​നേ​ശ്, അ​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button