KannurLatest NewsKeralaNattuvarthaNews

വി​വാ​ഹ വീ​ട്ടി​ലെ ബോം​ബ് സ്ഫോ​ട​നം : ഒരാൾ കൂടി പിടിയിൽ

ഏ​ച്ചൂ​ർ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ണ്ണൂ​ർ: വി​വാ​ഹ വീ​ട്ടി​ലെ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പൊലീസ് പിടിയിൽ. ഏ​ച്ചൂ​ർ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : തെയ്യം കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹത്തില്‍ പരിക്കും സമീപത്ത് രക്തക്കറയും, ദുരൂഹത

തോ​ട്ട​ട​യി​ൽ മി​ഥു​നൊ​പ്പം സം​ഘ​ർ​ഷ​ത്തി​ൽ രാ​ഹു​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു. ഇ​തോ​ടെ ബോം​ബ് സ്ഫോ​ട​ന​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

അതേസമയം ബോം​ബ് നി​ർ​മി​ക്കാ​ൻ വെ​ടി​മ​രു​ന്ന് ന​ൽ​കി​യ അ​നൂ​പി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button