MalappuramNattuvarthaLatest NewsKeralaNews

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

കോടാലി അന്നമാനകത്ത് വീട്ടില്‍ യൂസഫലി (30) ആണ് അറസ്റ്റിലായത്

മലപ്പുറം : യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോടാലി അന്നമാനകത്ത് വീട്ടില്‍ യൂസഫലി (30) ആണ് അറസ്റ്റിലായത്.

2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിലെ ക്രമക്കേട്: രമേശ് ചെന്നിത്തലയോട് തെളിവ് ചോദിച്ച് വിജിലൻസ് കോടതി

സി.ഐ. ജയേഷ് ബാലന്‍, എസ്.ഐ. ജയ്സണ്‍ ജെ., എ.എസ്.ഐ. റെജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ബൈജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button