ThiruvananthapuramKeralaNattuvarthaLatest NewsNews

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള: ര​ജി​സ്ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. 26ന് ​രാ​വി​ലെ 10 മു​ത​ൽ www.iffk.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ലി​ങ്കി​ലൂ​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. പൊ​തു വി​ഭാ​ഗ​ത്തി​ന് 1000 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 500 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്.

മേ​ള​യു​ടെ മു​ഖ്യ വേ​ദി​യാ​യ ടാ​ഗോ​ർ തി​യേ​റ്റ​റി​ൽ സ​ജ്ജീ​ക​രി​ച്ച ഡെ​ലി​ഗേ​റ്റ് സെ​ൽ മു​ഖേ​ന നേ​രി​ട്ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഈ ​വ​ർ​ഷം മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ഫ്‌​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മേ​ള​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഏ​പ്രി​ലി​ൽ കൊ​ച്ചി​യി​ൽ പ്രാ​ദേ​ശി​ക രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തു​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button