IdukkiLatest NewsKeralaNattuvarthaNews

പുഴയിൽ വീണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി

ഒ​ന്‍​പ​ത് പേരടങ്ങിയ സം​ഘം ആണ് ത​ടാ​ക​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്

‌ഇ​ടു​ക്കി: ഇ​ടു​ക്കി പുഴയിൽ വീ​ണ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി. ഒ​ന്‍​പ​ത് പേരടങ്ങിയ സം​ഘം ആണ് ത​ടാ​ക​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.

Read Also : ‘ഒരു നേരത്തെ ഭക്ഷണത്തിനോടുള്ള ആര്‍ത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ വേദന’: ഗോപിനാഥ് മുതുകാട്

വെള്ളത്തിൽ ഇറങ്ങിയ പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. ഏ​ഴ് പെ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ആ​റ് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

Read Also : ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു : മൂന്നു പേരുടെ മൃതദേഹം കിട്ടി

കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ല്‍ പുരോ​ഗമിക്കുക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button