Latest NewsNewsSaudi ArabiaInternationalGulf

ഉംറ നിർവ്വഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി സൗദി

മക്ക: ഉംറ നിർവഹിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കിയതായി സൗദി അറേബ്യ. ഇരു ഹറമുകളും സന്ദർശിക്കുന്നതിനുള്ള പ്രായപരിധിയും സൗദി അറേബ്യ ഒഴിവാക്കി. ഹജ് -ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി കുട്ടികൾക്കും മുതിർന്നവർക്കുമടക്കം ഉൾപ്പെടെ ഏതു പ്രായക്കാർക്കും ഹറമുകളിൽ പ്രവേശിക്കാം.

Read Also: റഷ്യ തിന്മയുടെ പാത സ്വീകരിച്ചു, യുഎൻ രക്ഷാസമിതിയിൽ നിന്ന് പുറത്താക്കണം: വൊളോഡിമിർ സെലെൻസ്കി

അതേസമയം, പള്ളികളിലേക്ക് പ്രവേശിക്കുന്നവർ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉറപ്പുവരുത്തുകയും, പ്രവേശനത്തിനുള്ള അനുമതി നേടുകയും വേണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Read Also: വളര്‍ത്തുനായയെ ഉപേക്ഷിച്ച് ഉക്രൈനില്‍ നിന്ന് മടങ്ങാന്‍ കഴിയില്ല : എംബസിയുടെ സഹായം തേടി ഇന്ത്യന്‍ വിദ്യാര്‍ത്ഥി

shortlink

Related Articles

Post Your Comments

Related Articles


Back to top button