ThiruvananthapuramKeralaNattuvarthaLatest NewsNews

നെ​യ്യാ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ന​ക്ക​ള മാ​ങ്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത് (38) ആ​ണ് മ​രി​ച്ച​ത്

പാ​റ​ശാ​ല : നെ​യ്യാ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ന​ക്ക​ള മാ​ങ്കൂ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത് (38) ആ​ണ് മ​രി​ച്ച​ത്.

പ്രി​യ​മൂ​ട്ടി​ലു​ള്ള ഇ​ളം​തോ​ട്ടം ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ര​ഞ്ജി​ത് ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​ ഓ​ട്ടോ ഡ്രൈ​വ​റാ​യ ര​ഞ്ജി​ത്തും സു​ഹൃ​ത്തു​മാ​യി ചെ​ങ്ക​ലി​ലു​ള്ള മ​റ്റൊ​രു സു​ഹൃ​ത്തി​നെ ക​ണ്ടി​ട്ട് തി​രി​ച്ച് വ​രു​മ്പോ​ൾ ആണ് സംഭവം.

Read Also : ദ​മ്പതി​ക​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ : സ​മീ​പ​ത്ത് 20 ദി​വ​സം പ്രാ​യ​മു​ള്ള കൈക്കുഞ്ഞ്

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തിയാണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്തത്. മൃ​ത​ദേ​ഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button