PalakkadKeralaNattuvarthaLatest NewsNews

ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം

ദേ​ശം റ​സി​ഡ​ൻ​സി​ലെ ‘സു​ഭ​ഗ’​യി​ൽ ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​യ​ർ (82) ആണ് മ​രി​ച്ചത്

അ​ങ്ങാ​ടി​പ്പു​റം : ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ദേ​ശം റ​സി​ഡ​ൻ​സി​ലെ ‘സു​ഭ​ഗ’​യി​ൽ ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​യ​ർ (82) ആണ് മ​രി​ച്ചത്. ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂർ റെ​യി​ൽ​പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്താണ് സംഭവം.

ഇ​ന്ന​ലെ രാ​വി​ലെയാണ് അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഈ ആഹാരങ്ങൾ പതിവാക്കാം!

ഭാ​ര്യ: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക സ​ര​ളാ​ദേ​വി. മ​ക​ൻ: ഭ​വി​നേ​ഷ് (സം​ഗീ​ത അ​ധ്യാ​പ​ക​ൻ വി​എ​ച്ച്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൊ​റ​യൂ​ർ). മ​രു​മ​ക​ൾ: ജ്യോ​തി ല​ക്ഷ്മി (അ​ധ്യാ​പി​ക, എ​സ്എ​ൻ​ഡി​പി കോ​ള​ജ് ചെ​റു​ക​ര). സം​സ്കാരം ഇ​ന്ന് നീ​ലീ​ശ്വ​രം ശ്മാ​ന​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button