ThrissurKeralaNattuvarthaLatest NewsNews

ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ത്ഥിയും മ​ല​പ്പു​റം സ്വ​ദേ​ശിയുമായ ദുൽ​ഫി​ക്ക​ർ (22) ആ​ണ് മുങ്ങി മ​രി​ച്ച​ത്

തൃ​ശൂ​ർ: സ്വ​കാ​ര്യ ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ത്ഥിയും മ​ല​പ്പു​റം സ്വ​ദേ​ശിയുമായ ദുൽ​ഫി​ക്ക​ർ (22) ആ​ണ് മുങ്ങി മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ​യാ​ണ്‌ സംഭവം. കൂ​ട്ടു​കാ​രു​മൊ​ത്ത്‌ സ്വ​കാ​ര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ദു​ൽ​ഫി​ക്ക​ർ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

Read Also : ഉപരോധം പലവിധം: റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ നിർത്തിവെച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

തുടർന്ന്, ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ മു​ങ്ങൽ വി​ദ​ഗ്ധ​ർ എത്തിയാണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടുത്ത​ത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ത്ഥിയാ​യി​രു​ന്നു ദു​ൽ​ഫി​ക്ക​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button