IdukkiKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം : വിമുക്ത ഭടൻ പിടിയിൽ

കുമളി ലബ്ബക്കട സ്വദേശി രാജുവാണ് ( 63) അറസ്റ്റിലായത്

കുമളി: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ, വിമുക്ത ഭടൻ അറസ്റ്റിൽ. കുമളി ലബ്ബക്കട സ്വദേശി രാജുവാണ് ( 63) അറസ്റ്റിലായത്.

Read Also : ‘ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്, സന്തോഷിക്കുന്നവർ സന്തോഷിച്ചോ: മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വി.ടി ബൽറാം

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അധികൃതർക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ചൈൽഡ് ലൈന്‍റെ റിപ്പോർട്ടു കൂടി പരിഗണിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button