News

കനത്ത തോൽവി : കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് ഷിബു ബേബി ജോൺ

കൊല്ലം : കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. എന്തുകൊണ്ട് തുടർച്ചയായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ സംഭവിക്കുന്നുവെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘എതിർസ്വരം ഉയർത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോൺഗ്രസിന്റെ തിരിച്ചുവരവിനായി വിമർശിക്കുന്നവരെയും വിശ്വാസത്തിലെടുക്കണമെന്നും ‘ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button