KozhikodeKeralaNattuvarthaLatest NewsNews

വിദ്യാര്‍ത്ഥികൾ തൂങ്ങി മരിച്ച നിലയില്‍

കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാലുശ്ശേരി കരുമലയില്‍ ആണ് വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിനവിന്റെ വീടിനു അടുത്തുള്ള പറമ്പിലെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു: അനുശോചനം അറിയിച്ച് സിപിഐഎം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button