KozhikodeLatest NewsKeralaNattuvarthaNews

മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു ​വീ​ണ് യുവാവിന് ദാരുണാന്ത്യം

വെ​ങ്ങാ​ട് പ​ള്ളി​പ്പ​ടി​യി​ലെ വാ​തു​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ശ​റ​ഫു​ദ്ദീ​ൻ (46) ആ​ണ് മ​രി​ച്ച​ത്

കൊ​ള​ത്തൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ൽ മീ​ൻ​പി​ടി​ക്കാ​നെ​ത്തി​യ വെ​ങ്ങാ​ട് സ്വ​ദേ​ശി പു​ഴ​യി​ൽ കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു. വെ​ങ്ങാ​ട് പ​ള്ളി​പ്പ​ടി​യി​ലെ വാ​തു​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ശ​റ​ഫു​ദ്ദീ​ൻ (46) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​ പ​ട്ടാ​മ്പി തൃ​ത്താ​ല വി​കെ ക​ട​വി​ൽ വ​ച്ചാ​ണ് സം​ഭ​വം. വെ​ങ്ങാ​ട് ടൗ​ണി​ൽ മ​ട്ട​ൻ സ്റ്റാ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ശ​റ​ഫു​ദ്ദീ​ൻ.

Read Also : ഭാ​ര്യ​യെ​യും ഭാ​ര്യാ മാ​താ​വി​നെ​യും ക്രൂ​ര​മാ​യി ഉ​പ​ദ്ര​വിച്ച ശേഷം സ്കൂട്ടർ കത്തിച്ചു : യു​വാ​വ് അ​റ​സ്റ്റി​ല്‍

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ ന​ൽ​കും. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: ശ​രീ​ഫ. മ​ക്ക​ൾ: ശ​ബീ​ബ്, മും​താ​സ്, ശ​ഫീ​ല ന​സ്റി​ൻ, സ​ന ദി​ൽ​ശ. മ​രു​മ​ക്ക​ൾ: ഇ​ർ​ശാ​ദ് മൂ​ർ​ക്ക​നാ​ട്, ശ​ബീ​ബ് ക​രേ​ക്കാ​ട്. ഖ​ബ​റ​ട​ക്കം വെ​ങ്ങാ​ട് പ​ള്ളി​പ്പ​ടി ജു​മു​അ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button