ThrissurNattuvarthaLatest NewsKeralaNews

ഭാ​ര​ത​പ്പു​ഴ​യി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെ​റു​തു​രു​ത്തി ത​ട​യ​ണ​യ്ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

തൃ​ശൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​റു​തു​രു​ത്തി ത​ട​യ​ണ​യ്ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്‌സ് -തേങ്ങാ ദോശ

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീണ് ഏ​ഴ് വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button