KannurKeralaNattuvarthaLatest NewsNews

“പോ​ടാ’ എ​ന്ന് വി​ളി​ച്ച​തിന് മൂ​ന്ന​ര​വ​യ​സു​കാ​ര​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു : അം​ഗനവാടി ആ​യയ്ക്കെതിരെ പരാതി

മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്ന കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്

ക​ണ്ണൂ​ർ: മൂ​ന്ന​ര​വ​യ​സു​കാ​ര​നെ അം​ഗനവാടി ആ​യ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്ന കു​ട്ടി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്

ക​ണ്ണൂ​ർ കി​ഴു​ന്ന​പാ​റ​യി​ലാ​ണ് സം​ഭ​വം.”പോ​ടാ’ എ​ന്ന് വി​ളി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് കു​ട്ടി​യെ ആ​യ മ​ർ​ദി​ച്ച​തെ​ന്ന് പി​താ​വ് അ​ൻ​ഷാ​ദ് പരാതിയിൽ പ​റ​ഞ്ഞു.

ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button