ThrissurKeralaNattuvarthaLatest NewsNews

തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന് തൊ​ലി​യും മാം​സ​വും മു​റി​ച്ചെ​ടു​ത്ത നി​ല​യി​ൽ : ദുരൂഹത

ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 25-ാം ഡി​വി​ഷ​നി​ൽ കാ​ട്ടൂ​ർ റോ​ഡി​ലാ​ണ് സംഭവം

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന് തൊ​ലി​യും മാം​സ​വും മു​റി​ച്ചെ​ടു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 25-ാം ഡി​വി​ഷ​നി​ൽ കാ​ട്ടൂ​ർ റോ​ഡി​ലാ​ണ് സംഭവം.

ക​ഴി​ഞ്ഞ ദി​വ​സം ആണ് തെ​രു​വു​നാ​യ​യെ തൊ​ലി​യും മാം​സ​വും മു​റി​ച്ചെ​ടു​ത്ത് കൊ​ന്ന​നി​ല​യി​ൽ ക​ണ്ടെത്തിയത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തിയാണ് നാ​യ​യു​ടെ ജ​ഡം കുഴിച്ചിട്ടത്.

Read Also : സ്കൂ​ളി​ൽ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചെന്ന് പരാതി

അതേസമയം, ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ദേ​ശ​ത്തു നി​ന്ന് ഇ​ത്ത​ര​ത്തി​ൽ ആ​റാ​മ​ത്തെ തെ​രു​വു​നാ​യ​യു​ടെ ജ​ഡ​മാ​ണു ല​ഭി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ, ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button